കിളികൊല്ലൂർ: കല്ലുംതാഴം ഗുരു നഗർ 119 ബിന്ദുഭവനിൽ ടി.കെ സുജാതൻ (69) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ഗിരിജ, മനേക്ഷാ, മഞ്ജു. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 6ന്.