മങ്ങാട്: കായംമഠത്ത് പരേതനായ കെ.ജി വൈഷ്ണവന്റെ ഭാര്യ എൽ. സുമതികുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: കെ.വി പ്രിൻസ് (ഡയറക്ടർ മെഡിട്രിന ഹോസ്പിറ്റൽ), പ്രസീത (ചോയ്സ് കാഷ്യൂ), പ്രീത (മെഡിസിറ്റി ഹോസ്പിറ്റൽ). മരുമക്കൾ: ബീന, റെജികുമാർ (സൗപർണ്ണിക ഹോട്ടൽ), അനിൽകുമാർ (മസ്ക്കറ്റ്). സഞ്ചയനം 30ന് രാവിലെ 6ന്.