പുനലൂർ: പ്ലാച്ചേരിയിൽ കൊച്ചയത്തിൽ വീട്ടിൽ പരേതനായ പി.സി കുമാരന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: പി.സി ബാബു.