കലയ്ക്കോട്: യശോദ മന്ദിരത്തിൽ ബാലകൃഷ്ണൻപിള്ളയുടെ ഭാര്യ സുമ (70) പൂനെയിൽ നിര്യാതയായി. സംസ്കാരം ഇന്ന് പൂനെയിൽ. മകൾ: ശ്രീജ. മരുമകൻ: അജി.