നെടുമൺകാവ്: കീഴതിൽ പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണപിള്ള (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ലത. മക്കൾ: രോഷ്നി, ആകാശ്. മരുമകൻ: സൂരജ്.