ചവറ സൗത്ത്: നടുവത്തുചേരി വടക്കേഅറ്റത്ത് വീട്ടിൽ ലക്ഷ്മണന്റെ ഭാര്യ മണി (73) നിര്യാതയായി. മക്കൾ: ലത, മധു (ശ്രീകുമാർ), മിനി, സന്ധ്യ. മരുമക്കൾ: ശിവദാസൻ, കവിത, അജിത്ത്, സുരേഷ്. സഞ്ചയനം 31ന് രാവിലെ 7ന്.