കൊല്ലം: ആശ്രാമം നഗർ 57 വിളയ്ക്കാട്ട് വീട്ടിൽ കെ.ബി നന്ദകുമാറിന്റെ (റിട്ട. സബ്കോടതി) ഭാര്യയും മധുസൂദനൻപിള്ളയുടെയും ഭാരതിഅമ്മയുടെയും മകളുമായ അഡ്വ. ശ്രീജ (49) നിര്യാതയായി. സംസ്കാരം 28ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മീര, താര.