പാരിപ്പള്ളി: അമ്പലത്തുംകാല അനിൽഭവനിൽ എൻ. സഹദേവൻ (79) നിര്യാതനായി. ഭാര്യ: ഭാഗീരഥി. മക്കൾ: ശ്രീസുധ, ശ്രീനിവാസൻ, അനിൽകുമാർ. മരുമക്കൾ: സുഗതൻ, ശ്രീജ, ബിന്ദു.