പട്ടാഴി: ഏറത്ത് വടക്ക് പട്ടമാർ കുന്നിൽ വീട്ടിൽ ഗണപതി ആചാരി (95) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷിഅമ്മാൾ. മക്കൾ: രവീചന്ദ്രൻ, രഘുനാഥ്, രാജേശ്വരി. മരുമക്കൾ: ജ്യോതി, രമ്യ, രാജമൂർത്തി.