കൊല്ലം: അയത്തിൽ സാദത്ത് നഗർ രണ്ട് കല്ലുവിള പുത്തൻവീട്ടിൽ ഷറഫുദീൻ (73, സെൻട്രൽ കാഷ്യു ഉടമ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കിളികൊല്ലൂർ തെക്കുംകര (മാലിക്കര) ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: റാബിയത്ത്. മക്കൾ: നസീറ, സമീറ, സുനീറ, നെജീറ, മുഹമ്മദ് അസീം (സെൻട്രൽ കാഷ്യു അയത്തിൽ). മരുമക്കൾ: നാസിം (വലിയ വീടൻ ട്രേഡേഴ്സ്, കരുനാഗപ്പള്ളി), റാഫി (എ.ബി.സി സ്റ്റോർ പാരിപ്പള്ളി), നവാസ് (മലയാഹാർഡ് വെയർ കൊല്ലം), അനസ് (ഷൈഹാസ് ക്രോക്കറി ആണ്ടാമുക്കം), മുഹ്സിന.