കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ 141 ബി മഹിഷ്മതി വീട്ടിൽ എസ്. സുരേഷ്കുമാർ (60, മണീസ് റേഡിയോസ്) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: നീലാവതി. മകൾ: കാർത്തികാ സുരേഷ്. മരുമകൻ: ധനേഷ്കുമാർ.