gracykutty-80

കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട കൊ​ടു​വി​ള പു​ളി​വി​ള വീ​ട്ടിൽ റിട്ട. സ​ബ് ഇൻ​സ്‌​പെ​ക്ടർ ജി. സിൽ​വ​സ്റ്റ​റി​ന്റെ ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി (80, ​റി​ട്ട. അ​ദ്ധ്യാ​പി​ക, എം.ജി.എൽ.പി.എ​സ് കൊ​ടു​വി​ള) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​ക്ക് 2.30 ന് കൊ​ടു​വി​ള സെന്റ് ഫ്രാൻ​സി​സ് സേ​വി​യർ പ​ള്ളി സെ​മി​ത്തേ​രിയിൽ. മ​ക്കൾ: സു​രേ​ഷ് (സെന്റ് ജോൺ​സ് ഹൈ​സ്​കൂൾ, ഇ​ര​വി​പു​രം), സാ​ബു (നെ​റ്റ് കെ​യർ ഇന്റർ​നെ​റ്റ്, പേ​ര​യം), സ​രോ​ജം, സ​ന്തോ​ഷ്. മ​രു​മ​ക്കൾ: റ്റീ​ന, സി​ന്ധു, ഷി​ബു, അ​നു.