കുണ്ടറ: കോട്ടപ്പുറം ചൈതന്യയിൽ (മൂന്നാം കിഴക്കതിൽ) വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥൻ പി.എ ജോസഫിന്റെ ഭാര്യ ഗ്ലാഡിസ് (മോളമ്മ, 68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പുറം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ. മകൾ: ബിന്ദു ജോസഫ് (സിംഗപ്പൂർ).