കോയിവിള: എസ്.എസ് മന്ദിരത്തിൽ പരേതനായ സ്വാമിനാഥന്റെ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ: സുബാഷ്, പരേതരായ വിജയകുമാർ, ശ്രീകുമാർ, അനിൽകുമാർ. മരുമക്കൾ: ഉഷാ സുബാഷ്, സുജാകുമാരിശ്രീകുമാർ, കൃഷ്ണകുമാരിഅനിൽകുമാർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.