കോയിവിള: ആനാംകണ്ടത്തിൽ ദേവരാജന്റെ ഭാര്യ ഗീത ദേവരാജൻ (52) നിര്യാതയായി. മക്കൾ: ധന്യ, ധനീഷ്. മരുമകൻ: സുരേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.