കോയിവിള: ഐക്കരയ്യത്ത് (കുറവരയ്യത്ത്) ശ്രീധരൻനായർ (73) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: സിന്ധു, അശോകൻ (കുട്ടൻ). മരുമക്കൾ: ബാബു, മായ. സഞ്ചയനം 31ന് രാവിലെ 7ന്.