ശക്തികുളങ്ങര: കല്ലുംപുറം തൈയ്യിൽ തെക്കതിൽ ജോയി സെബാസ്റ്റ്യൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശക്തികുളങ്ങര സെന്റ് ജോൺ ദി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന ജോയി. മക്കൾ: ജിംഷാ ബോബി, എയ്ഞ്ചൽ ജോസഫ് (ജോസ് ജോയി ), ജിജി ജോയി. മരുമക്കൾ: ബോബി പോൾ, റുഫീനാ എയ്ഞ്ചൽ.