കൊല്ലം: ആർ.എസ്.പി. ജില്ലാ കമ്മിറ്റി ഒക്‌ടോബർ 30 ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് ആർ.എസ്.പി. ജില്ലാ കമ്മിറ്റി ഓഫീസിലെ സി. രാഘവൻപിള്ള സ്മാരക ഹാളിൽ ഒരു അടിയന്തിര യോഗം ചേരും. എല്ലാ ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അറിയിച്ചു.