rema-davi-e-58

പ​ത്ത​നാ​പൂ​രം: കി​ഴ​ക്കേ​ഭാ​ഗം ര​മാ​നി​ല​യ​ത്തിൽ (ചി​നി​വി​ള​യിൽ) പ​രേ​ത​രാ​യ ഗോ​വി​ന്ദ​പി​ള്ള​യു​ടെ​യും എ.കെ ഈ​ശ്വരി​അ​മ്മ​യു​ടെ​യും മ​ക​ളും പ​രേ​ത​നാ​യ മാ​ധ​വൻ​കു​ട്ടി​യു​ടെ ഭാ​ര്യ​യു​മാ​യ ഇ. ര​മാ​ദേ​വി (58, റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് വീ​ട്ടു​വ​ള​പ്പിൽ. സ​ഹോ​ദ​രി: പ്ര​ഭാ​ദേ​വി. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച രാ​വി​ലെ 8 ന്.