തലവൂർ: പാണ്ടിത്തിട്ട അമ്പലനിരപ്പ് ചരുവിള വടക്കേതിൽ പരേതനായ ജെ. മണിയന്റെ ഭാര്യ ടി. ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), മണി (മിലിട്ടറി), സത്യനാഥൻ (കെ.എസ്.ആർ.ടി.സി പത്തനാപുരം), സോമൻ (ഇ.എസ്.ഐ ഹോസ്പിറ്റൽ എഴുകോൺ), മോഹൻദാസ് (ഇലക്ട്രിഷ്യൻ), രാധമണി (ആർട്ടിസ്റ്റ്). മരുമക്കൾ: സി. ചെല്ലമ്മ (റിട്ട. കെ.എസ്.ആർ.ടി.സി), ഉഷാകുമാരി, കെ. അനു.