മുഖത്തല: സ്കൂൾ ജംഗ്ഷൻ വിലാസത്തിൽ (തുണ്ടുവിള) പരേതനായ കെ. ബാലകൃഷ്ണപിള്ളയുടെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ സരസ്വതിഅമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ രാജശേഖരൻപിള്ള, തുളസീധരൻപിള്ള, വിജയൻപിള്ള (പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് കൊല്ലം), ജ്യോതിഷ്കുമാർ, സതി, സാലി, സജി (അദ്ധ്യാപിക ഗവ. എച്ച്.എസ്. തെങ്ങമം), സുമ (അദ്ധ്യാപിക എം.ജി.ടി.എച്ച്.എസ് മുഖത്തല). മരുമക്കൾ: ലേഖ, ആശ, ജയ, രത്നകുമാരി, മൻമഥൻനായർ (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി), അനിൽകുമാർ (ദുബായ്), സോമരാജൻപിള്ള, പ്രദീപ്കുമാർ (ഓവർസിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്). സഞ്ചയനം 30ന് രാവിലെ 7ന്.