കൊട്ടാരക്കര: മൈലം അജി ഭവനിൽ വൈ. ജോൺസന്റെ ഭാര്യ ലീലാമ്മ ജോൺ (65) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അജി (ഷാർജ), ഷൈനി, ലൗലി. മരുമക്കൾ: ഷാജി (മിലിട്ടറി), ഷാജി (സൗദി), പ്രീനി.