കൊല്ലം : കടവൂർ മഹാദേവ നഗർ 158 പരപ്പാത്ത് വീട്ടിൽ രവീന്ദ്രന്റെ ഭാര്യ രത്നമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ :ശ്രീലത, അനിൽകുമാർ, അജിത്കുമാർ, അജയകുമാർ. മരുമക്കൾ :സുനിൽ, ലളിത, അനിത, ശാലിനി. സഞ്ചയനം 31ന് രാവിലെ 7ന്.