rajamma-b-88

കൊ​ല്ലം: ക​രി​ക്കോ​ട് ടി.കെ.എം.സി ആ​ശാ​ഭ​വനിൽ പ​രേ​തനാ​യ പ​ള്ളി​യ്​ക്കൽ ക​രു​ണാ​ക​രൻ​പി​ള്ള​യു​ടെ (മുൻ എൻ.എ​സ്.എസ് ക​ര​യോ​ഗം ഇൻ​സ്‌​പെ​ക്ടർ) ഭാ​ര്യ ബി. രാ​ജ​മ്മ (88, റി​ട്ട. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ, ത​മി​ഴ്‌​നാട്) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. മ​കൾ: ആ​ശാ​ദേ​വി. മ​രു​മ​കൻ: ഗോ​പൻ കു​റ്റി​ച്ചി​റ (ഐ.എൻ.ടി. യു.സി സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം, എ​ക്‌​സ്. സർ​വീ​സ്‌​മെൻ കോൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡന്റ്). സ​ഞ്ച​യ​നം 31ന് രാ​വിലെ 8ന്.