കരുനാഗപ്പള്ളി: കൊല്ലക കുടുവൻചേരിൽ (കഞ്ചമന) പരേതനായ എ.ജെ. മത്തായിയുടെയും (റിട്ട. ഡെപ്യൂട്ടി മാനേജർ, ഐ.ആർ.ഇ ചവറ) വി. മേരിക്കുട്ടിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ് ജോൺ. എഫ് കെന്നഡി ഹൈസ്കൂൾ) മകൻ കെ.എം. ജോസഫ് (52) നിര്യാതനായി. സംസ്കാരം ഇന്ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഷീബ. മക്കൾ: രോഹിത്, രോഹൻ.