പള്ളിമൺ: പള്ളിമൺ വരവനഴികത്ത് വീട്ടിൽ ചന്ദ്രമതിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തദേവിഅമ്മ, ശശിധരൻനായർ, സുധാദേവിഅമ്മ, ഉഷാദേവിഅമ്മ, സുരേഷ്ബാബു. മരുമക്കൾ: ചന്ദ്രശേഖരൻനായർ, പ്രിതാകുമാരി, പരേതനായ ശശിധരൻപിള്ള, രമണൻപിള്ള, അശ്വതിസുരേഷ്.