ഇളമ്പൽ: തിരുവഴി ചന്ദനപ്പുറം രാജേഷ് ഭവനിൽ സി. ജോൺസൺ (സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരൻ പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കോട്ടവട്ടം ജംഗ്ഷൻ പെന്തക്കോസ്തു സെമിത്തേരിയിൽ. ഭാര്യ: രമണി. മക്കൾ: രാജേഷ്, രാജി.