ഇടമൺ: നിഷാദ് മൻസിൽ എസ്.കെ. ഹംസ (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7.30ന് ഇടമൺ 34 താജുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഹാജിറ. മക്കൾ: നിസാർ (സൗദി), നിസാം (അസി. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്), നിഷാദ്, അനസ്. മരുമക്കൾ: ഷീബ, ബിസ്മി, ഷൈബമോൾ, ഷൈല.