പുനലൂർ: കല്ലുമല പുത്തൻവീട്ടിൽ പരേതനായ മത്തായി വർഗീസിന്റെ ഭാര്യ സാറാമ്മ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻ, ബാബു, പരേതയായ കുഞ്ഞുമോൾ, ജോയി, സാംകുട്ടി, റോസമ്മ, ജോളിക്കുട്ടി, ജോസ്. മരുമക്കൾ: കുഞ്ഞുമോൾ, ഏലമ്മ, ജോൺ, ലീലാമ്മ, മിനി, ജോൺ, എബ്രഹാം, ലിസി.