sumati-k-72
കെ. സുമതി

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം വളവുപച്ച ശാഖാ പ്രസിഡന്റ് റിട്ട. അദ്ധ്യാപകൻ സുധാകരന്റെ ഭാര്യ കെ. സുമതി (72,റിട്ട. അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: ബാലു, ചിത്ര. മരുമക്കൾ: രശ്മി, ഷൈൻ. സഞ്ചയനം വ്യാഴാഴ്ച.