കുണ്ടറ: തിരുവനന്തപുരം മെഡിക്കൽ കോളേജ് റിട്ട. നഴ്‌സിംഗ് ഡയറക്ടർ വടക്കനഴികത്ത് പുത്തൻ വീട്ടിൽ ഏലിയാമ്മ (93) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കുണ്ടറ ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ ശോശാമ്മ, ആച്ചിയമ്മ, തങ്കമ്മ, റവ. വി.വി. അലക്‌സാണ്ടർ, ജോർജ്ജ് വർക്കി.