raghavan-94

കടയ്ക്കൽ: മതിര ഭജനമഠം രമാ ഭവനിൽ രാഘവൻ (94 ) നിര്യാതനായി. ഭാര്യ : പരേതയായ ജാനകി. മക്കൾ: രത്നമ്മ, കമലമ്മ, ലളിത, വിജയ, ജഗദമ്മ, ഓമന, രമ, പരേതരായ മനോഹരൻ, അശോകൻ. മരുമക്കൾ: ലീന മോഹനൻ, ശശിധരൻ, സുശീലൻ, മോഹനൻ , പരേതരായ കാളിദാസൻ, മോഹനൻ, വിജയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 10 ന്.