ചിതറ: കിഴക്കുംഭാഗം എൻ.ബി മന്ദിരത്തിൽ എൻ. ഭാർഗവൻ (91, സിംഗപ്പൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മകൾ: ബി.എസ് ജിജി. മരുമകൻ: എസ്. ബിജു (എൻജിനീയർ).