sivanandhan-73
ശിവാനന്ദൻ

കരുനാഗപ്പള്ളി: മരു. വടക്ക് കളിവീട്ടിൽ ശിവാനന്ദൻ (73) നിര്യാതനായി. മക്കൾ: ശ്രീലത, സുമലത. മരുമക്കൾ: സന്തോഷ്, മണികണ്ഠൻ. സഞ്ചയനം 30 ന് രാവിലെ 8 ന്.