chinnamma-83
എം.എസ് ചിന്നമ്മ

അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര നല്ലേപറമ്പിൽ എൻ.കെ ബേബിയുടെ ഭാര്യ എം.എസ് ചിന്നമ്മ (83, റിട്ട. എച്ച്.എം , എം എസ് സി എൽ.പി.എസ് പാലമുക്ക്) നിര്യാതയായി .സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആയൂർ ക്രിസ്തുരാജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബൈജു (എക്സൈ് ഇൻസ്പെക്ടർ ), ബിനു (ഡെപ്യൂട്ടി സെക്രട്ടറി,ലാൻഡ് കമ്മിഷൻ തിരുവനന്തപുരം). മരുമക്കൾ: ബിന്ദു, ബേബി എബ്രഹാം (വി.എസ്.എസ്.സി തിരുവനന്തപുരം).