പത്തനാപുരം: ചേകം എബനേസർ വില്ലയിൽ സി.എം വർഗീസ് (പള്ളിപ്പാട്ട് ബേബിച്ചൻ, 84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പിറവന്തൂർ പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: മാത്യു വർഗ്ഗീസ്, ജോൺ വർഗ്ഗീസ്, എബ്രഹാം വർഗ്ഗീസ്, തോമസ്സ് വർഗ്ഗീസ്, റ്റൈറ്റസ് വർഗ്ഗീസ്. മരുമക്കൾ: സുനിത , സാലി , സിബി, ഷീജ, ലിൻസി.