കിഴക്കേ കല്ലട: കഴിഞ്ഞ ദിവസം മരിച്ച ചീമേനി തുറന്ന ജയിൽ പ്രിസൺ ഓഫീസറും ധർമ്മകുഴിവിളയിൽ പരേതനായ തങ്കപ്പന്റെയും പി. പൊന്നമ്മയുടെയും മകനുമായ ടി.കെ സുബുവിന്റെ (43) സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ: സുനുമോൻ (കേരള പൊലീസ്), സുനിത, പ്രിയ.