babu-60
ബാ​ബു

നെ​ടു​ങ്ങോ​ലം: പ​ര​വൂർ കു​റുമ​ണ്ടൽ ബി. കു​ന്നും​പുറ​ത്ത് വീ​ട്ടിൽ ബാ​ബു (60) നി​ര്യാ​ത​നായി. ഭാര്യ: ല​തി​ക. മക്കൾ: അ​നന്തു, ദർ​ശിനി. സ​ഞ്ച​യ​നം 30ന് രാ​വിലെ 8ന്.