കൊല്ലം: തൃക്കരുവ അഷ്ടമുടി വടക്കേക്കര ലീലസദനത്തിൽ ബി. വിജയൻപിള്ള (66, മാനേജർ ഷാർപ്പക്സ് എൻജിനീയറിംഗ് വർക്സ് അഹമ്മദാബാദ്) നിര്യാതനായി. ഗുജറാത്ത് സംസ്ഥാന മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റും അഹമ്മദാബാദ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റും ആർ.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി മെമ്പറുമായിരുന്നു. ഭാര്യ: ലീല വിജയൻ. മക്കൾ: വീണ, വിഷ്ണു. മരുമക്കൾ: പ്രശാന്ത്, ശ്രീലക്ഷ്മി. സഞ്ചയനം 3ന് രാവിലെ 7ന്.