chellappan-pillai
പി. ചെല്ലപ്പൻപിള്ള

നെടുമങ്ങാട് : ആറ്റിൻപുറം യു.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ പനവൂർ വെള്ളാഞ്ചിറ കൊച്ചുകോണത്ത് വീട്ടിൽ പി. ചെല്ലപ്പൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9.30ന്. ഭാര്യ: പരേതയായ വസുമതിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്. എൻ.വി.എച്.എസ്.എസ്, ആനാട് ). സഹോദരൻ: പി. സോമശേഖരൻ നായർ (റിട്ട. റവന്യൂ ). മക്കൾ: വി. ലതിക (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ റവന്യൂ), ശ്രീകുമാർ (റിട്ട. ഡി.എഫ്.ഒ പ്രിന്റിംഗ്), ഗീത (അദ്ധ്യാപിക), അനിത, ഷീല (അദ്ധ്യാപിക), വിനോദ് (ഡിവൈ.എസ്.പി ഹ്യൂമൻ റൈറ്റ്സ്). മരുമക്കൾ: പരേതനായ രാജൻ നായർ, സുനിത, കർമ്മചന്ദ്രൻ, ജയകുമാർ, പ്രദീപ്‌ കുമാർ, ദിവ്യ. സഞ്ചയനം 3ന് രാവിലെ 9ന്.