ഏരൂർ: വടമൺ മുളയഴികത്ത് വീട്ടിൽ സദാനന്ദൻ (67) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിന്ദുമോൾ, ഷിബുമോൻ, സുഷ. മരുമക്കൾ: അശോകൻ, സുമ, പ്രസാദ്.