നെടുവത്തൂർ: ചാമക്കാല പുത്തൻ വീട്ടിൽ എൻ. ശശിധരൻആചാരിയുടെ ഭാര്യ ശാന്തമ്മ (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശരത്, ശാരിക. മരുമകൻ: ശ്രീകുമാർ.