പാരിപ്പള്ളി: തെങ്ങുവിള വീട്ടിൽ കെ. അരവിന്ദാക്ഷൻപിള്ള (78) നിര്യാതനായി. ഭാര്യ: രാധമ്മഅമ്മ. മക്കൾ: മോഹൻദാസ്, ജയകുമാർ, ജയശ്രീ. മരുമക്കൾ: മഞ്ചു മോഹൻദാസ്, സുനിത ജയകുമാർ, രാജേന്ദ്രൻനായർ. സഞ്ചയനം 31ന് രാവിലെ 8ന്.