പുനലൂർ: പേപ്പർ മിൽ പുളിമൂട്ടിൽ ഹൗസിൽ എം.സി വർഗീസ് (85) നിര്യാതനായി. സംസ്കാരം 30ന്. ഭാര്യ: പരേതയായ ഏലിസബത്ത്. മക്കൾ: ബീന, ബിജു. മരുമക്കൾ: ജേക്കബ് പുളിമൂട്ടിൽ, ഡാലിയ വർഗീസ്.