ശാസ്താംകോട്ട: ആയിക്കൂന്നം വാഴയിൽ വടക്കതിൽ ഗോപാലപിള്ള (82) നിര്യാതനായി. മക്കൾ: രാധമ്മ, ശ്യാമള, രാജീവ്. മരുമക്കൾ: പരേതനായ വാമദേവൻപിള്ള, ശ്രീലഖ. സഞ്ചയനം 31ന് രാവിലെ 8ന്.