ഇടമൺ: ആയിരന്നല്ലൂർ തോട്ടത്തിൽ കാലായിൽ ചക്കോ ജോൺ (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഇടമൺ മോറിയ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ ജോൺ. മക്കൾ: മോൻസി, സാലി, സിനി. മരുമക്കൾ: സന്ധ്യാ, ഷിബു, ജോസ്.