കൊട്ടിയം: തഴുത്തല ശ്രീമുരുകാ ഭവനിൽ പരേതനായ എം. നാണുവിന്റെയും എൻ. കല്ല്യാണിയുടെയും മകൾ എൻ. ഓമന (61) നിര്യാതയായി. സഹോദരങ്ങൾ: എൻ. ശോഭന, പരേതരായ എൻ. ശിവദാസൻ, എൻ. പ്രേമരാജൻ. മരണാനന്തര ചടങ്ങുകൾ നവം. ഒന്നിന് രാവിലെ 6ന്.