തൊടിയൂർ: ഇടക്കുളങ്ങര പുലി.തെക്ക് ഇടയിലവീട്ടിൽ സുകുമാരൻ (പൊടിയൻ, 85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീദേവി, സരസ്വതി, ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി. മരുമക്കൾ: രമണൻ, പ്രസാദ്, അനിത, പരേതനായ മോഹനൻ. സഞ്ചയനം 3ന് രാവിലെ 7ന്.