അഞ്ചൽ: ഇടമുളയ്ക്കൽ തൊള്ളൂർ ചന്ദനകാവിൽ വീട്ടിൽ സി.ആർ ബാലകൃഷ്ണപിള്ള (65, റിട്ട. എ.ടി.ഒ കെ.എസ്.ആർ.ടി. സി) നിര്യാതനായി. ഭാര്യ: വിലാസിനിഅമ്മ (റിട്ട. അദ്ധ്യാപിക ഇടമൺ ഹൈസ്കൂൾ). മക്കൾ: ഗണേഷ് ബാബു, രാകേഷ് ബാബു.