പരവൂർ: പുത്തൻകുളം പറണ്ടക്കുളത്ത് വീട്ടിൽ പ്രസന്നകുമാർ (46) ഗൾഫിൽ വച്ച് നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുജിത. മക്കൾ: പ്രണതോസ്മി, പ്രഹ്ളാദ് കിഷ്പൻ.